വിധവകളുടെ അന്തസ്സ് കെടുത്തുന്ന ആചാരങ്ങള്‍ വേണ്ട; നിരോധനമേര്‍പ്പെടുത്തി മഹാരാഷ്ട്ര
ഇത്തരം ആചാരങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതും ഭരണഘടന അനുസരിച്ച് സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതുമാണ്. അതിനാല്‍ അവ വിലക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.